Tuesday 6 August 2013









അവസാനമില്ലാത്ത കൂടുമാറ്റങ്ങളില്‍ മനംനൊന്ത്
അടിഞ്ഞുകൂടിയ നിരാശ, സ്വപ്നങ്ങളില്‍ ഒരു വീട് വരക്കുന്നുണ്ട്.
വല്ലപ്പോഴും കാണുമ്പോള്‍ അപരിചിതനെപ്പോലെ
മുഖം തിരിച്ചുനില്‍ക്കാതെ,
ഹൃദയവ്യഥകള്‍ ഇറക്കി വെക്കുമ്പോള്‍
സ്നേഹത്തോടെ പുഞ്ചിരിക്കുന്ന,                                                        
അന്വേഷിച്ചു വരാന്‍ മറ്റ് അവകാശികളാരുമില്ലാത്ത ഒരു വീട്...

1 comment:

  1. അവിടെ വരാം ഇടയ്ക്കിടെ
    സുഖാന്വേഷണങ്ങളും ആയി

    ReplyDelete