Saturday, 8 June 2013

മുറിവുകള്‍



            '' മഴവേരുകള്‍ ആഴ്ന്നിറങ്ങിയ 
              സായാഹ്നത്തിലാണ്
              കൈചേര്‍ത്ത് പിടിച്ച്
              നമ്മള്‍ വാകമരച്ചുവട്ടില്‍
              നടക്കാനിറങ്ങിയത്...
              എനിക്കും നിനക്കും
              അഭയം തന്ന
              പൂമരക്കൊമ്പുകളാണ്
              ഇന്ന്‍ വാര്‍ന്നൊലിച്ച
              മുറിവുകളുമായി
              മണ്ണോടു ചേരുന്നത്..... ''
 

5 comments:

aneesh kaathi said...

ഗുല്‍മോഹര്‍ കൊഴിഞ്ഞക്കാലം...വീണവീഥികള്‍

ajith said...

വീഴുന്ന മരം കണ്ട് സങ്കടപ്പെടുന്ന പരിസ്ഥിതിവാദി

ഷാജു അത്താണിക്കല്‍ said...

ചിതലായി ചെറു മര പൊട്ടുകളായ്

ദിവ്യ.സി.എസ് said...

ഇത് വെറും പരിസ്ഥിതിവാദമല്ല.നഷ്ടപ്പെട്ടത്‌ സ്വന്തമെന്നു കരുതിയ ചിലതാവുമ്പോള്‍ വേദനക്ക്‌ ആഴമേറും...

ചന്തു നായർ said...

നല്ല ചിന്തക്കെന്റെ ആശംസകൾ