മനുഷ്യത്വം ഒരു ന്യൂനപക്ഷമതവും
സ്നേഹം ആഗ്രഹനിവര്‍ത്തിക്കുള്ള ഒരു ആയുധവും
മാത്രമായിരിക്കെ ആവശ്യങ്ങള്‍ക്കു വേണ്ടി മാത്രം
പുഞ്ചിരിക്കുന്ന മുഖങ്ങളാണ് എനിക്ക് ചുറ്റും.
അപഹരിക്കപ്പെട്ടതെന്തെന്നു തിരിച്ചറിയാനാവുന്നതിനും മുന്‍പേ കടന്നു കളയുന്ന സമസ്യകളാണ് അതിലേറെയും....
ഇനി രക്ഷപെടുക തന്നെ.
ReplyDeleteഇതൊരു ചക്ര വ്യുഹം ആണ്
ReplyDeleteഇതിൽ നിന്നൊരു രക്ഷ ഇല്ല.