Tuesday 30 July 2013

മനുഷ്യത്വം ഒരു ന്യൂനപക്ഷമതവും
സ്നേഹം ആഗ്രഹനിവര്‍ത്തിക്കുള്ള ഒരു ആയുധവും
മാത്രമായിരിക്കെ ആവശ്യങ്ങള്‍ക്കു വേണ്ടി മാത്രം
പുഞ്ചിരിക്കുന്ന മുഖങ്ങളാണ് എനിക്ക് ചുറ്റും.
അപഹരിക്കപ്പെട്ടതെന്തെന്നു തിരിച്ചറിയാനാവുന്നതിനും മുന്‍പേ കടന്നു കളയുന്ന സമസ്യകളാണ്‌ അതിലേറെയും....

2 comments:

  1. ഇനി രക്ഷപെടുക തന്നെ.

    ReplyDelete
  2. ഇതൊരു ചക്ര വ്യുഹം ആണ്
    ഇതിൽ നിന്നൊരു രക്ഷ ഇല്ല.

    ReplyDelete